''വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടാൽ സാമ്പത്തി തകർച്ച രൂക്ഷമാകും. കേരളത്തിന്റെ സമ്പദ്സ്ഥിതി വളരെ മോശമായി കഴിഞ്ഞു. ഇതിന്റെ പ്രതിഫലനം പിന്നീടേ അറിയാനാകൂ. കടകളിലോ സ്ഥാപനങ്ങളിലോ നിന്നല്ല, വീടുകളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. ജീവനക്കാർക്ക് വാക്സിനേഷൻ ഉൾപ്പെടെ പൂർണമായും കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് ബിസിനസുകളുടെ പ്രവർത്തനം. വീടുകളിലെ വ്യാപനം കുറയ്ക്കാൻ വാക്സിൻ വിതരണം ഊർജിതമാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്""
ടി.എസ്. പട്ടാഭിരാമൻ,
സി.എം.ഡി., കല്യാൺ സിൽക്സ്