SignIn
Kerala Kaumudi Online
Saturday, 28 May 2022 1.33 AM IST

പെൻഷൻകാർ ധർണ നടത്തി

dharna-
യാത്രാസൗകരൃവും ജനസഞ്ചാരവുമില്ലാത്ത പ്രദേശത്തേക്ക് പെൻഷൻ പേമെന്റ് ട്രഷറി മാറ്റുന്നതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോ. നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: യാത്രാസൗകരൃവും ജനസഞ്ചാരവുമില്ലാത്ത പ്രദേശത്തേക്ക് പെൻഷൻ പേമെന്റ് ട്രഷറി മാറ്റുന്നതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോ. സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പെൻഷൻ ട്രഷറി സിവിൽസ്റ്റേഷനിലും സബ്ട്രഷറി താലൂക്ക് ഓഫീസ് വളപ്പിലും നിലനിറുത്തണമെന്ന് അദ്ദേഹം ആവശൃപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജി.ജ്യോതിപ്രകാശ്, എ.നസീംബീവി, എം.സുജയ്, എ.മുഹമ്മദ് കുഞ്ഞ്, എൽ.ശിവപ്രസാദ്, വാരൃത്ത് മോഹൻകുമാർ, ടി.നാഗരാജൻ, ജി.ബാലചന്ദ്രൻ പിള്ള,പി.സുരേന്ദ്രനാഥ്,,വർഗ്ഗീസ് പി.എം.വൈദ്യൻ, ജി.വിജയൻ, എം.സുന്ദരേശൻപിള്ള, ഡി.അശോകൻ, കെ.രാമചന്ദ്രൻ പിള്ള, ജി.ദേവരാജൻ, മോഹൻ പരപ്പാടി, എം.ടി.ജയരാജ്, എസ്.മധൂസൂദനൻ, പി.ബി.ജോയ് ബഷീർ എന്നിവർ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, LOCAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.