SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.11 AM IST

വ്യാപനം കൂടുന്നു, ഇന്നലെ 2263 പേർക്ക് കൊവിഡ്

covid

കോട്ടയം : ജില്ലയിൽ 2263 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2248 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 11 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേർ രോഗബാധിതരായി. പുതിയതായി 12097 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.70 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 967 പുരുഷൻമാരും 965 സ്ത്രീകളും 330 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 375 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2046 പേർ രോഗമുക്തരായി. 11567 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 45940 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലെ കണക്ക് :

കോട്ടയം 196, എലിക്കുളം 75, മുളക്കുളം 70, പാമ്പാടി 64, മുണ്ടക്കയം 60, ചിറക്കടവ് 57, തൃക്കൊടിത്താനം 55, മാടപ്പള്ളി 54, ഏറ്റുമാനൂർ 48, പാറത്തോട് 47, കാഞ്ഞിരപ്പള്ളി 46, ഉഴവൂർ 43, കടുത്തുരുത്തി 41, മണർകാട് 40, പൂഞ്ഞാർ, തിരുവാർപ്പ്, വെള്ളൂർ, വിജയപുരം 38, മണിമല. പനച്ചിക്കാട് 37, കൂട്ടിക്കൽ, കുറിച്ചി 34, തിടനാട് 33, പുതുപ്പള്ളി, കല്ലറ, കടനാട്, അയർക്കുന്നം, വെളിയന്നൂർ 32, അകലക്കുന്നം, കിടങ്ങൂർ 31, ആർപ്പൂക്കര 30, ഈരാറ്റുപേട്ട 29, വൈക്കം, പൂഞ്ഞാർ തെക്കേക്കര 28, അയ്മനം 27, ചങ്ങനാശേരി, കങ്ങഴ, എരുമേലി, കൂരോപ്പട 26, വാഴപ്പള്ളി 25, കറുകച്ചാൽ 24, വാഴൂർ, തലയോലപ്പറമ്പ്, കാണക്കാരി 23, പള്ളിക്കത്തോട് 22, ഞീഴൂർ, പായിപ്പാട് 21, പാലാ, അതിരമ്പുഴ, മീനച്ചിൽ 20, കുമരകം, കടപ്ലാമറ്റം, മറവന്തുരുത്ത്, നെടുംകുന്നം 19, ഭരണങ്ങാനം 18, മേലുകാവ്, ചെമ്പ്, കരൂർ 16, വെള്ളാവൂർ, നീണ്ടൂർ, വാകത്താനം, മൂന്നിലവ് 14, ടി.വി പുരം, മാഞ്ഞൂർ, തീക്കോയി, കുറവിലങ്ങാട്, രാമപുരം 13, വെച്ചൂർ 12, മുത്തോലി 10, കോരുത്തോട്, ഉദയനാപുരം, തലനാട് 8, കൊഴുവനാൽ 5, തലയാഴം, മരങ്ങാട്ടുപിള്ളി, തലപ്പലം, മീനടം 4.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.