പത്തനംതിട്ട : മൈലപ്രാ സഹകരണ ബാങ്കിലെ എ ക്ലാസ് അംഗങ്ങളായ കർഷകർക്ക് മൂന്ന് കോടി രൂപ, മൂന്ന് ശതമാനം പലിശ സബ്സിഡിയോടുകൂടി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകും. ഒരാൾക്ക് ഭൂമിയുടെ വിസ്തൃതി അനുസരിച്ച് മൂന്ന് ലക്ഷം രൂപ വരെ ലഭിക്കും. കോഴി, പശു, ആട് വളർത്തൽ, മട്ടുപ്പാവ് കൃഷികൾക്കും കാർഷിക ആവശ്യങ്ങൾക്ക് പുറമേ വായ്പ നൽകും. വായ്പ ആവശ്യമുള്ളവർ 15 നകം ബാങ്കിന്റെ മൈലപ്രാ, മണ്ണാരക്കുളഞ്ഞി, ശാന്തിനഗർ ബ്രാഞ്ചുകളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ജെറി ഈശോ ഉമ്മനും സെക്രട്ടറി ജോഷ്വാ മാത്യുവും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |