തിരുവനന്തപുരം: പേട്ട കേരള കൗമുദി റോഡിൽ, ടി.സി 93/1930 കെ.ആർ.എ-117 പത്മഗിരിയിൽ പരേതനായ റിട്ട. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. പത്മനാഭന്റെ ഭാര്യ എ. പത്മിനി (89) നിര്യാതയായി. മക്കൾ: എം.പി. സന്തോഷ് (റിട്ട. ജി.എം സേലം സ്റ്റീൽ പ്ളാന്റ്), പരേതയായ ഡോ. പി. അംബിക (പ്രൊഫസർ ഒഫ് ഫിസിയോളജി, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്), അഡ്വ. എം.പി. വിനോദ് (സുപ്രീംകോടതി). മരുമക്കൾ: ഗീത സന്തോഷ്, ഡോ. രാജേന്ദ്രൻ (റിട്ട. പ്രൊഫസർ, പീടിയാട്രിക് സർജറി, ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം), റിച്ചു വിനോദ്. സംസ്കാരം: ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |