കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. ഇന്നലെ 3,768 പേർക്കാണ് രോഗം ബാധിച്ചത്. 2,190 പേർ രോഗ മുക്തി നേടി. 3,718പേർക്കും സമ്പർക്കം വഴിയാണ് രോഗം.
കൂടുതൽ രോഗബാധിതർ
•തൃക്കാക്കര..........146
•ചിറ്റാറ്റുകര..........129
•വെങ്ങോല..........119
•തൃപ്പൂണിത്തുറ...86
•കാലടി.................77
•പള്ളിപ്പുറം.........72
അഞ്ചിൽ താഴെ
അയ്യപ്പൻകാവ്, ഐക്കാരനാട്, കരുവേലിപ്പടി, പനയപ്പിള്ളി, പോണേക്കര, എളംകുളം, ചളിക്കവട്ടം.
വീടുകളിൽ നിരീക്ഷണത്തിൽ 42,533
ആകെ രോഗികൾ 32,119
ടി.പി.ആർ 15.64
പരിശോധനയിൽ നടപടി
സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 35 പേർക്കെതിരെ നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാത്തതിന് 34 പേർക്കെതിരെയും ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിച്ചതിന് ഒരാൾക്കെതിരെയുമാണ് നടപടി.
ഒഴിവുള്ള ബെഡുകൾ 2,065
വാക്സിനേഷൻ സംശയത്തിന്- 9072303861, 9072303927, 9072041171, 9072041172
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |