SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.25 AM IST

എസ്.വൈ.എസ് ജില്ലാ കൗൺസിൽ മീറ്റ് ശനിയാഴ്ച സമാപിക്കും

h

മലപ്പുറം: സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ സംഘടനാ ശാക്തീകരണ കാമ്പയിനായ റീബൂട്ട് 2021ന്റെ സമാപനം ശനിയാഴ്ച വള്ളുവമ്പ്രം അത്താണിക്കൽ എം.ഐ.സി കാമ്പസിൽ നടക്കും. രാവിലെ എട്ടിന് സംസ്ഥാന ഉപാദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനാകും. ടി.വി ഇബ്റാഹീം എം.എൽ.എ പതാക ഉയർത്തും. വിവിധ സെഷനുകളലായി നടക്കുന്ന ക്യാമ്പിന് അമീർ ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് നേതൃത്വം നൽകും. അബ്ദുസ്സമദ് പൂക്കോട്ടൂരും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും വിഷയാവതരണം നടത്തും. ആത്മീയം സെഷനിൽ സലാം ഫൈസി ഒളവട്ടൂർ വിഷയാവതരണം നടത്തും. ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര ആമുഖ പ്രഭാഷണം നടത്തും. 12 ഗ്രൂപ്പുകളായിട്ടാണ് ചർച്ച നടക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, MEET
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.