തിരുവനന്തപുരം: കൊവിഡ് ഇരകൾക്ക് നഷ്ടപരിഹാരം നൽകുക, കൊവിഡ് ദുരന്ത നിവാരണ കമ്മിഷൻ രൂപീകരിക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച് സി.എം.പി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും നൽകുന്ന ഭീമ ഹർജിയിൽ ആദ്യ ഒപ്പിട്ട് സാഹിത്യക്കാരൻ പെരുമ്പടവം ശ്രീധരൻ. ഇന്നലെ രാവിലെ 11ന് പെരുമ്പടവത്തിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ അദ്ധ്യക്ഷത വഹിച്ചു. എം.പി. സാജു, എം.ആർ. മനോജ്, പെരുമ്പടവത്തിന്റെ മകൾ അല്ലി, പി.ജി. മധു, ബിച്ചു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |