മലപ്പുറം : സമാന്തര ടെലിഫോൺ നടത്തിപ്പ് സംഘത്തിലെ പ്രധാന കണ്ണിയായ കോട്ടയ്ക്കൽ സ്വദേശി പുന്നക്കോട്ടിൽ മുഹമ്മദ് സലീമിനെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. കേരളം, കർണാടക, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ കേസുകളുണ്ട്. തെലങ്കാനയിൽ കള്ളനോട്ട് കേസുമുണ്ട്. ഇയാളോടൊപ്പം പ്രവർത്തിച്ചിരുന്ന മറ്റു ആളുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |