SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.37 AM IST

അ​വി​ചാ​രി​ത​മാ​യ​ ​സം​ഭ​വ​ ​വി​കാ​സ​ങ്ങ​ൾ​ക്ക് ​സാ​ക്ഷ്യം​ ​വ​ഹി​ക്കും,​ ഇവർക്ക് ഈ കാര്യങ്ങളിൽ നേട്ടം,​ അറിയാം നിങ്ങളുടെ ഈ വാരം

ee

അ​ശ്വ​തി​:​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​നേ​ടു​ന്ന​തി​ന് ​ഉൗ​ർ​ജ്ജ​സ്വ​ല​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​അ​ന്യ​രു​ടെ​ ​വാ​ക്ക് ​കേ​ട്ട് ​അ​ബ​ദ്ധ​ത്തി​ൽ​ ​ചെ​ന്നു​ചാ​ടാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.

ഭ​ര​ണി​:​ ​ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ൽ​ ​ഭാ​ഗ​ഭാ​ക്കാ​കും.​ ​കു​ടും​ബ​ത്തി​ൽ​ ​വി​വാ​ഹാ​ഘോ​ഷം,​ ​വ്യ​വ​ഹാ​ര​വി​ജ​യം​ ​എ​ന്നി​വ​ ​അ​നു​ഭ​വ​പ്പെ​ടും.
കാ​ർ​ത്തി​ക​:​ ​കീ​ർ​ത്തി​ ​നേ​ടും.​ ​പ​ര​സ്യ​ങ്ങ​ളി​ൽ​ ​അ​മി​ത​മാ​യി​ ​വി​ശ്വ​സി​ച്ച് ​ധ​ന​ന​ഷ്‌​ട​വും​ ​സ​മ​യ​ന​ഷ്‌​ട​വും​ ​ആ​രോ​ഗ്യ​ഹാ​നി​യും​ ​ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​
രോ​ഹി​ണി​:​ ​രോ​ഗ​നി​ർ​ണ​യാ​വ​ശ്യ​ങ്ങ​ൾ​ക്ക് ​ആ​ശു​പ​ത്രി​ ​സ​ന്ദ​ർ​ശി​ക്കും.​ ​ക​ടം​ ​വാ​ങ്ങേ​ണ്ട​ ​അ​വ​സ​ര​ങ്ങ​ൾ​ ​വ​ന്നു​ചേ​രും.​ ​നി​കു​തി​ ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി​ ​വ​സ്‌​തു​ത​ക​ൾ​ ​മാ​നി​ച്ച് ​രേ​ഖ​ക​ൾ​ ​സ​മ​ർ​പ്പി​ക്കും.
മ​ക​യി​രം​:​ ​മ​ക്ക​ളു​ടെ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ശു​ഷ്‌​കാ​ന്തി​യെ​ടു​ത്ത് ​പ്ര​വ​ർ​ത്തി​ക്കും.​ ​വി​ദ്വ​ത് ​സ​ദ​സു​ക​ളി​ൽ​ ​സാ​ന്നി​ധ്യം​ ​വ​ഹി​ക്കും.
തി​രു​വാ​തി​ര​:​ ​തീ​രു​മാ​ന​ങ്ങ​ളി​ൽ​ ​ചെ​റി​യ​ ​തോ​തി​ൽ​ ​വ്യ​തി​യാ​ന​ങ്ങ​ളു​ണ്ടാ​കും.​ ​മ​ദ്ധ്യ​സ്ഥം​ ​വ​ഹി​ച്ച​ ​കു​ടും​ബ​ത്തി​ലെ​ ​ഭാ​ഗ​കാ​ര്യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്‌​തു​ ​തീ​രു​മാ​ന​ത്തി​ലെ​ത്തും.
പു​ണ​ർ​തം​:​ ​പു​ണ്യ​ദേ​വാ​ല​യ​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തും.​ ​വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ൽ​ ​സം​ബ​ന്ധി​ക്കു​ക​യും​ ​പാ​രി​തോ​ഷി​കം​ ​ന​ൽ​കു​ക​യും​ ​ചെ​യ്യും.
പൂ​യം​:​ ​പൂ​ർ​വി​ക​സ്വ​ത്ത് ​നി​യ​മ​പ​ര​മാ​യി​ ​ല​ഭി​ക്കും.​ ​യാ​ത്രാ​വേ​ള​യി​ൽ​ ​വി​ല​പ്പി​ടി​പ്പു​ള്ള​ ​സാ​മ​ഗ്രി​ക​ൾ​ ​ന​ഷ്‌​ട​പ്പെ​ടും.​ ​സ​ന്താ​ന​ ​സൗ​ഭാ​ഗ്യം​ ​കൈ​വ​രും.
ആ​യി​ല്യം​:​ ​ആ​ലോ​ചി​ക്കാ​തെ​ ​ചെ​യ്‌​തു​പോ​യ​ ​കാ​ര്യ​ങ്ങ​ളു​ടെ​ ​അ​ന​ന്ത​ര​ ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ​വെ​റു​തെ​ ​ചി​ന്തി​ച്ച് ​മ​ന​സ് ​വ്യാ​കു​ല​പ്പെ​ടും.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യി​ക്കും.
മ​കം​:​ ​മ​ന​സ് ​വേ​ദ​നി​ക്കും.​ ​ബ​ന്ധു​ജ​ന​സ​മാ​ഗ​മം​ ​ന​ട​ക്കും.​ ​അ​ധി​കാ​ര​പ്രാ​പ്‌​തി​യു​ണ്ടാ​കും.​ ​പൂ​ർ​വി​ക​സ്വ​ത്ത് ​ല​ഭി​ക്കും. കു​ടും​ബ​ത്തി​ൽ​ ​വി​വാ​ഹം​ ​നി​ശ്ച​യി​ക്കും.
പൂ​രം​:​ ​ന​വീ​ന​ ​വ​സ്ത്രാ​ഭ​ര​ണ​ ​ല​ബ്‌​ധി​യു​ണ്ടാ​കും.​ ​അ​ഭി​മാ​ന​ ​വ​ർ​ദ്ധ​ന​വു​ണ്ടാ​കും.​ ​ജീ​വി​ത​ത്തി​ൽ​ ​പു​രോ​ഗ​തി​ ​ഉ​ണ്ടാ​കും.
ഉ​ത്രം​:​ ​ഉ​ത്ത​മ​വ്യ​ക്തി​ക​ളെ​ ​ക​ണ്ടു​മു​ട്ടാ​നി​ട​യു​ണ്ട്.​ ​മ​റ്റു​ള്ള​വ​രു​ടെ​ ​താ​ത്പ​ര്യ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കും.​ ​തി​ര​ക്കു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ​അ​ക​ന്നു​നി​ൽ​ക്കു​വാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.
അ​ത്തം​:​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ആ​ധു​നി​ക​ ​യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ,​ ​വി​ഷ​വ​സ്‌​തു​ക്ക​ൾ​ ​എ​ന്നി​വ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​മ്പോ​ൾ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.
ചി​ത്തി​ര​:​ ​ചീ​ത്ത​ ​കൂ​ട്ടു​കെ​ട്ടു​ക​ൾ​ ​ഉ​ട​ന​ടി​ ​ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രും.​ ​യ​ന്ത്ര​ത​ക​രാ​റു​മൂ​ലം​ ​ധ​ന​ന​ഷ്‌​ടം​ ​വ​ന്നു​ചേ​രും.​ ​അ​യ​ൽ​ക്കാ​രു​മാ​യി​ ​അ​ക​ലും.
ചോ​തി​:​ ​ചോ​ദി​ക്കേ​ണ്ട​ ​സ​മ​യ​ത്ത് ​ത​ന്നെ​ ​ചോ​ദ്യം​ ​ചെ​യ്‌​തി​ല്ലെ​ങ്കി​ൽ​ ​കാ​ര്യ​ഗൗ​ര​വം​ ​കു​റ​യു​വാ​ൻ​ ​സാ​ദ്ധ്യ​ത​യേ​റെ​യാ​ണ്. അ​പ​വാ​ദ​ങ്ങ​ൾ​ ​കേ​ൾ​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.
വി​ശാ​ഖം​:​ ​വി​ശ്വ​സ്‌​ത​രെ​ന്ന് ​ക​രു​തി​യി​രു​ന്ന​വ​ർ​ ​ശ​ത്രു​പ​ക്ഷ​ത്തി​ൽ​ ​ചേ​രാ​നി​ട​യു​ണ്ട്.​ ​വ​ള​രെ​ ​കാ​ല​മാ​യി​ ​കാ​ണു​വാ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ ​പ്ര​ഗ​ത്ഭ​വ്യ​ക്തി​ക​ളെ​ ​ക​ണ്ടു​മു​ട്ടു​വാ​നി​ട​യു​ണ്ട്.
അ​നി​ഴം​:​ ​അ​നാ​വ​ശ്യ​വ്യ​വ​സ്ഥ​ക​ൾ​ ​ക​രാ​റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ​ ​ക​രാ​ർ​ ​റ​ദ്ദാ​ക്കേ​ണ്ടി​ ​വ​രു​ം. ​കു​ടും​ബ​ത്തി​ലെ​ ​അ​സ്വാ​ര​സ്യ​ങ്ങ​ൾ​ ​മാ​റി​ക്കി​ട്ടും.​ ​ഉൗ​ഹ​ക്ക​ച്ച​വ​ട​ങ്ങ​ളി​ൽ​ ​ന​ല്ല​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.
തൃ​ക്കേ​ട്ട​:​ ​തൃ​പ്‌​തി​ക​ര​മാ​യ​ ​മ​റു​പ​ടി​ ​കൊ​ടു​ക്കാ​ത്ത​തി​നാ​ൽ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​വി​ധേ​യ​നാ​കേ​ണ്ടി​വ​രും.​ ​യോ​ഗ,​ ​ധ്യാ​നം,​ ​സം​ഗീ​തം,​ ​നീ​ന്ത​ൽ​ ​മുതലായവ​ ​പ​രി​ശീ​ലി​ക്കും.
മൂ​ലം​:​ ​ഗു​രു​ജ​ന​ ​പ്രീ​തി​യു​ണ്ടാ​കും.​ ​ആ​ചാ​രാ​നു​ഷ്‌​ഠാ​ന​ങ്ങ​ൾ​ ​പാ​ലി​ക്കും. ​ ​സ​ർ​ക്കാ​രി​ൽ​നി​ന്ന് ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.
പൂ​രാ​ടം​:ആഘോ​ഷ​ ​വി​ജ​യ​ത്തി​നാ​യി​ ​ന​ല്ല​ ​തു​ക​ ​സം​ഭാ​വ​ന​ ​ന​ൽ​കേ​ണ്ടി​വ​രും.​ ​വി​ദേ​ശ​ ​നി​ർ​മ്മി​ത​ ​വ​സ്തു​ക്ക​ൾ​ ​പാ​രി​തോ​ഷി​ക​മാ​യി​ ​ല​ഭി​ക്കും.​ ​വി​ശ്വാ​സ​ ​വ​ഞ്ച​ന​യ്ക്ക് ​പാ​ത്ര​മാ​കാ​നി​ട​യു​ണ്ട്.​ ​ദേ​ഹ​ക്ഷ​തം,​ ​ശ​സ്ത്ര​ക്രി​യ​ ​എ​ന്നി​വ​യ്ക്ക് ​ചെ​റി​യ​ ​സാ​ദ്ധ്യ​ത.
ഉ​ത്രാ​ടം​​:​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​നി​റ​വേ​റ്റു​വാ​ൻ​ ​പ​ര​മാ​വ​ധി​ ​പ​രി​ശ്ര​മി​ക്കും.​ ​മേ​ല​ധി​കാ​രി​ക​ളി​ൽ​ ​നി​ന്ന് ​പ്രോ​ത്സാ​ഹ​ന​വും​ ​അം​ഗീ​കാ​ര​വും​ ​ല​ഭി​ക്കും.​ ​ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ളി​ൽ​ ​വി​ര​ക്തി​യു​ണ്ടാ​കും.
തി​രു​വോ​ണം​​:​ ​തി​രു​വാ​യ​യ്ക്കെ​തി​ർ​വാ​യി​ല്ല​ ​എ​ന്ന് ​ചൊ​ല്ല് ​പൊ​തു​യോ​ഗ​ങ്ങ​ളി​ൽ​ ​അ​ന്വ​ർ​ത്ഥ​മാ​യി​ ​അ​നു​ഭ​വ​പ്പെ​ടും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​അ​ഭ്യു​ന്ന​തി​ക്ക് ​വേ​ണ്ടി​ ​അ​ശ്രാ​ന്ത​ ​പ​രി​ശ്ര​മം​ ​ന​ട​ത്തും.
അ​വി​ട്ടം​​:​ ​അ​വി​ചാ​രി​ത​മാ​യ​ ​സം​ഭ​വ​ ​വി​കാ​സ​ങ്ങ​ൾ​ക്ക് ​സാ​ക്ഷ്യം​ ​വ​ഹി​ക്കാ​നി​ട​യു​ണ്ട്.​ ​വി​രു​ന്ന് ​സ​ൽ​ക്കാ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​എ​ഴു​ത്തു​കു​ത്തു​ക​ൾ​മൂ​ലം​ ​ഗു​ണാ​നു​ഭ​വ​മു​ണ്ടാ​കും.
ച​ത​യം​:​ ​ച​തു​രോ​പാ​യം​ ​പ്ര​യോ​ഗി​ച്ചാലും കുടുംബത്തിലെ അസ്വാരസ്യങ്ങൾ മാറില്ല. ജീവിത പുരോഗതി. വ​ള​രെ​ ​കാ​ല​മാ​യി​ ​കാ​ണു​വാ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ ​പ്ര​ഗ​ത്ഭ​വ്യ​ക്തി​ക​ളെ​ ​ക​ണ്ടു​മു​ട്ടു​വാ​നി​ട​യു​ണ്ട്.
പു​രൂ​രു​ട്ടാ​തി​:​ ​പൂ​ജാ​ദി​കാ​ര്യ​ങ്ങ​ൾ​ക്കാ​യി​ ​ന​ല്ല​ ​തു​ക​യും​ ​സ​മ​യ​വും​ ​ചെ​ല​വ​ഴി​ക്കാ​നി​ട​യു​ണ്ട്.​ ​പു​തി​യ​ ​കൂ​ട്ടു​കെ​ട്ടു​മൂ​ലം​ ​ഗു​ണാ​നു​ഭ​വം​ ​ഉ​ണ്ടാ​കും.​ ​പു​ണ്യ​ദേ​വാ​ല​യ​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തും.​ ​വി​നോ​ദ​യാ​ത്ര​ ​നീ​ട്ടി​വ​യ്ക്കും.
ഉ​ത്ര​ട്ടാ​തി​:​ ​ഉ​ദ്ദേ​ശി​ച്ച​ ​ഉ​ദ്യ​മ​ങ്ങ​ൾ​ ​ത​ട​സ​പ്പെ​ടു​വാ​നി​ട​യു​ണ്ട്.​ ​വ​ഴി​പാ​ടു​ക​ൾ​ക്കും​ ​ഒൗ​ഷ​ധ​ങ്ങ​ൾ​ക്കു​മാ​യി​ ​ന​ല്ല​ ​സം​ഖ്യ​ ​ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും.​ ​കു​ടും​ബ​ത്തി​ൽ​ ​പ്രാ​യ​മാ​യ​വ​ർ​ക്കു​ണ്ടാ​കു​ന്ന​ ​രോ​ഗ​ങ്ങ​ളെ​ ​അ​വ​ഗ​ണി​ക്കാ​തെ​ ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​ ​ന​ട​ത്തു​ന്ന​ത് ​ന​ന്നാ​യി​രി​ക്കും.
രേ​വ​തി​​:​ ​രേ​ഖാ​പ​ര​മാ​യ​ ​തെ​ളി​വു​ക​ൾ​ ​വ്യ​വ​ഹാ​ര​ ​വി​ജ​യ​ത്തി​നാ​വ​ശ്യ​മാ​യി​ ​വ​രും.​ ​പ്ര​ഗ​ൽ​ഭ​രു​ടെ​ ​സം​ഗീ​ത​ ​സ​പ​ര്യ​യി​ൽ​ ​ല​യി​ച്ച് ​സ്വ​ർ​ഗീ​യാ​ന​ന്ദം​ ​ല​ഭി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.