തിരുവല്ല: ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ ഇന്ന് രണ്ടിന് ശിൽപ്പശാല നടത്തും. മണിപ്പുഴ കരയോഗം ഹാളിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ. ശ്യാം മണിപ്പുഴയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനം ചെയ്യും. തിരുവല്ല മുൻസിപ്പൽ പാർക്കിൽ നടക്കുന്ന ശിൽപ്പശാല ദേശീയസമിതിയംഗം കെ.ആർ.പ്രതാപചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. മല്ലപ്പള്ളി ബി.ജെ.പി ഓഫിസിൽ നടക്കുന്ന ശിൽപ്പശാല ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.ഷാജി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |