കീഴ്വായ്പൂര് : മല്ലപ്പള്ളി അപ്ലൈഡ് സയൻസ് കോളേജിൽ എം.എസ് സി ഇലക്ട്രോണിക്സ് ബിരുദാനന്തര കോഴ്സിന് അപേക്ഷ ക്ഷണിച്ചു.ബി.എസ് സി ഇലക്ട്രോണിക്സ്/ഫിസിക്സ്/ഫിസിക്സ് വിത്ത് ഇലക്ട്രോണിക് എക്യുപ്മെന്റ്സ് ആൻഡ് മെയിന്റനൻസ്/ ഇൻസ്ട്രമെന്റേഷൻ/ ഇലക്ട്രോണിക്സ് വിത്ത് കമ്പ്യൂട്ടർ മെയിന്റനൻസ്/ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ബി.സി.എ എന്നിവയിലേതിലെങ്കിലും ലാംഗ്വേജ് ഉൾപ്പെടാതെ 50% മാർക്കോടുകൂടിയ ബിരുദമാണ് യോഗ്യത.
അപേക്ഷാ ഫോമും പ്രോസ്പെക്ടസും ഐ. എച്ച്. ആർ. ഡി സെറ്റ് www.ihrdadmission.org ൽ നിന്ന് ലഭ്യമാണ്. ഫോൺ : 0469 2681426, 2784478, 8547005033
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |