കൊടുമൺ: ഐക്കാട് ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുളള ഡ്രാഫ്റ്റ്സ് മാൻ സിവിൽ, ഇലക്ട്രീഷ്യൻ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താംക്ലാസ് വിജയം. www.scdd.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, സർട്ടിഫിക്കറ്റുകൾ എന്നിവ പി.ഡി.എഫ് ഫോർമാറ്റിൽ സ്കാൻ ചെയ്ത് ഒരു ഫയൽ ആക്കി www.scdd.kerala.gov.in എന്ന വെബ് സൈറ്റിൽ ഐ.ടി.ഐ അഡ്മിഷൻ 2021 എന്ന ലിങ്കിൽ പ്രവേശിച്ച് ഓൺലൈനായി സമർപ്പിക്കാം. . ഫോൺ: 04734280771, 9400849337, 9495978703, 9446531099.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |