തിരുവനന്തപുരം:നാളെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച്ച മുതൽ മഴ വീണ്ടും കൂടും. ഒറീസയിലെ ബുവനേശ്വരിനും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന്റെ കിഴക്കൻ തീരത്തുമായിട്ടാണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്. മദ്ധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ഈ മാസം 12 ന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദവും രൂപപ്പെടും. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |