SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.59 AM IST

സ്കൈ പദ്ധതി ഉദ്ഘാടനം ഇന്ന്

gh

കളമശേരി: വ്യവസായ - നിയമ വകുപ്പ് മന്ത്രിയും കളമശേരി എം. എൽ. എയുമായ പി രാജീവിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന സ്കില്ലിംഗ് യൂത്ത് പദ്ധതിക്ക് ഇന്ന് തുടക്കമാകും. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും മേഖലകളിലും ഉള്ള ആളുകൾക്ക് തൊഴിൽ നേടുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നൽകുകയും അവരെ തൊഴിൽ ചെയ്യുന്നതിന് പ്രാപ്തരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കൊച്ചി സർവകലാശാല, കേരള സംഭരകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട്, വിവിധ ശാസ്ത്ര -സാങ്കേതിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവരെ കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് പദ്ധതി. വൈകിട്ട് 4ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.