കിളിമാനൂർ: കിളിമാനൂർ കൊട്ടാരത്തിലെ (ശാസ്താരം, അയ്യപ്പൻകാവിന് സമീപം) കെ.എം. രാജരാജവർമ്മ (ചെറുണ്ണിത്താൻ-78) നിര്യാതനായി, ഭാര്യ: ഗിരിജാവർമ്മ. മക്കൾ: ആർ.ജി. ഗായത്രിവർമ്മ (കാരുണ്യ മെഡിക്കൽ സൊസൈറ്റി), ആർ.ജി. ശ്രീകലാവർമ്മ (ഹൈദരാബാദ്). മരുമക്കൾ: രമേശ് വർമ്മ (ആർ.ആർ.വി.എച്ച്.എസ്.എസ്), മധുവർമ്മ (ഹൈദരാബാദ്). ദീർഘകാലം കൊട്ടാരം ട്രസ്റ്റ് സെക്രട്ടറിയും സ്പെഷ്യൽ യു.പി.എസ് മാനേജരും സി.പി.എം കൊട്ടാരം ബ്രാഞ്ച് മെമ്പറുമായിരുന്നു. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 11ന് കൊട്ടാരം ശ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |