SignIn
Kerala Kaumudi Online
Thursday, 25 April 2024 11.57 AM IST

സേവനങ്ങൾ ഇനി വാതിൽപടിയിൽ

vathilppadi

ചങ്ങനാശേരി: എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി വാതിൽപ്പടി സേവനം പദ്ധതി പൂർണ സജ്ജമാക്കുമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അറിയിച്ചു. പദ്ധതി പ്രകാരം, മുതിർന്ന പൗരന്മാർ, കിടപ്പിലായവർ,അവശർ, വികലാംഗർ എന്നിവരുടെ മസ്റ്ററിംഗ്, സാമൂഹിക സുരക്ഷാ പെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസപദ്ധതി, അടിയന്തിര മരുന്നുകൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ഒന്നാം ഘട്ട പരിശീലന പരിപാടികൾ 8, 9, 10 തീയതികളിൽ ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം കുറിച്ചി പഞ്ചായത്തിൽ നടക്കും. സേവനം ആവശ്യമുള്ളവരെ ബന്ധപ്പെടാനുള്ള പ്രാഥമിക ഉത്തരവാദിത്തം ആശാ വർക്കർമാർ ഉൾപ്പെടുന്ന സമിതിക്കായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, VATHILPPADI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.