SignIn
Kerala Kaumudi Online
Friday, 29 March 2024 3.46 PM IST

പറശിനിക്കടവ് മടപ്പുര ട്രസ്റ്റി പി.എം.ബാലകൃഷ്ണൻ നിര്യാതനായി

balakrishnan

തളിപ്പറമ്പ്: പറശിനിക്കടവ് മടപ്പുര ട്രസ്റ്റി ആൻഡ് ജനറൽ മാനേജർ പി.എം. ബാലകൃഷ്ണൻ (85) നിര്യാതനായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം.

ഭാര്യ: കെ.പി. തങ്കം. മക്കൾ: ബിന്ദു (എസ്.എൻ.വിദ്യാമന്ദിർ കണ്ണൂർ), ഷൈജ (ഭാരതീയ വിദ്യാഭവൻ കണ്ണൂർ), സന്ധ്യ (മുംബയ്),വൃന്ദ, അനുപമ. മരുമക്കൾ: സുധീർ, പ്രവീൺ (മുംബയ്), വിജേഷ്, വികാസ്.

സഹോദരങ്ങൾ: പരേതരായ പി.എം.ഭാസ്കരൻ മടയൻ, പ്രൊഫ:പി.എം.ലക്ഷ്മണൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.