SignIn
Kerala Kaumudi Online
Saturday, 20 April 2024 2.42 AM IST

കണ്ടെയ്നർ റെയിൽവേ ഗേറ്റിൽ കുടുങ്ങി: 12  മണിക്കൂർ  ഗതാഗതം  സ്തംഭിച്ചു

nnnnnnnnn
.

വള്ളിക്കുന്ന് : കണ്ടെയ്നർ റെയിൽവേ ലെവൽ ക്രോസിനടുത്തുവച്ച് കേടായി 24 മണിക്കൂർ ഗതാഗതം നിലച്ചു. ആനങ്ങാടി റെയിൽവേ ക്രോസിൽ വെള്ളിയാഴ്ച രാത്രി 12നാണ്സംഭവം . ഗേറ്റ് കടന്നയുടനെ വാഹനം കേടായതിനാൽ ട്രെയിൽ ഗതാഗതം തടസപ്പെട്ടില്ല. എന്നാൽ മറ്റു വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാതെ വന്നതിനാൽ കോഴിക്കോട് നിന്ന് വന്ന നിരവധി ചരക്കുവാഹനങ്ങളും കണ്ടെയ്നർ ലോറികളും തിരിച്ചുപോകാൻ കഴിയാതെ റോഡിൽ കിടന്നു. എന്നാൽ പരപ്പനങ്ങാടി ഭാഗത്തുനിന്ന് വന്ന വാഹനങ്ങൾ കടലുണ്ടിക്കടവ് പുതിയപാലത്തിൽകൂടി പോയി. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ക്രെയിൻ വന്നു കണ്ടെയ്നർ ലോറിയെ വിളിച്ചുകൊണ്ടുപോയി റോഡ് തടസം നീക്കിയാണ് ഗതാഗതം പുനരാരംഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, TRANSPORT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.