SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.34 PM IST

നിപ വൈറസ് ജാഗ്രത: വിവരണാത്മക പരീക്ഷ മാറ്റിവച്ചു

psc

തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടർന്ന്‌ കോഴിക്കോട് ജില്ലയിൽ സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയതിനാൽ കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (അറബിക്) (കാറ്റഗറി നമ്പർ 288/19) തസ്തികയിലേക്ക് 7 ന്‌ കേരള പി.എസ്‌.സി നടത്താനിരുന്ന വിവരണാത്മക പരീക്ഷ മാറ്റി വച്ചു . പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.