തൃശൂർ: ചലച്ചിത്ര നടൻ ബാല വിവാഹിതനായി. കുന്നംകുളം ചെറുവത്തൂർ കുടുംബാംഗമായ പ്രൊഫ. ഉദയന്റെയും പ്രൊഫ. എസ്തർ മണിയുടെയും മകൾ ഡോ. എലിസബത്താണ് വധു. ചെന്നൈയിലെ അരുണാചലം സ്റ്റുഡിയോ ഉടമ എ. കെ. വേലന്റെ ചെറുമകനും ഡോ. കെ. ജയകുമാറിന്റെയും ചെന്താമരയുടെയും മകനുമാണ് ബാല. ചലച്ചിത്രതാരങ്ങളായ ഉണ്ണി മുകുന്ദൻ, ഇടവേള ബാബു, മുന്ന, കലാഭവൻ ജോഷി, ബൈജു എഴുപുന്ന, നിർമാതാവ് രാജേഷ് രാജ് തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |