SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.25 PM IST

ആന എഴുന്നള്ളിപ്പ് അനുമതി താലൂക്കിൽ

fg

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ ഉത്സവങ്ങൾക്ക് ആന എഴുന്നള്ളിപ്പിനുള്ള അനുമതി അതത് താലൂക്കുകളിൽ നിന്നു ലഭ്യമാക്കാൻ നാട്ടാന പരിപാലന അവലോകന സമിതി യോഗത്തിൽ തീരുമാനമായി. ഇതുവരെ കളക്ടറേറ്റിൽ നിന്നാണ് അനുമതി നൽകിയിരുന്നത്. ആന എഴുന്നള്ളിപ്പിനുള്ള കൂടുതൽ അപേക്ഷകൾ വരുന്ന സാഹചര്യത്തിലാണ് താലൂക്ക് തലത്തിലേക്ക് മാറ്റുന്നത്. ചടങ്ങുകൾക്കുമാത്രം അമ്പലത്തിനകത്ത് ആനയെ എഴുന്നള്ളിക്കാനുള്ള അനുമതിയാണ് നിലവിലുള്ളത്. എ.ഡി.എം എസ്.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ തഹസിൽദാർമാർ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, എലിഫന്റ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, ഫെസ്റ്റിവൽ കോഓർഡിനേഷൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.