SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.38 AM IST

ഇന്നലെ 1814 പേർക്ക് കൊവിഡ്

covid

കോട്ടയം : ജില്ലയിൽ 1814 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1799 പേർക്കും സമ്പക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേർ രോഗബാധിതരായി. പുതിയതായി 12776 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 14.19 ശതമാനമാണ്.
രോഗം ബാധിച്ചവരിൽ 795 പുരുഷൻമാരും 759 സ്ത്രീകളും 260 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 276 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1457 പേർ രോഗമുക്തരായി. 9298 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 51484 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ :
കോട്ടയം 136, കാഞ്ഞിരപ്പള്ളി 72, ഏറ്റുമാനൂർ 59, ചിറക്കടവ് 57, തിടനാട്, മണിമല 52, പാറത്തോട് 51, മുളക്കുളം, എരുമേലി, അതിരമ്പുഴ 44, മാടപ്പള്ളി 39, കടുത്തുരുത്തി 37, അയർക്കുന്നം 36, ചങ്ങനാശേരി, കോരുത്തോട് 35, വാഴൂർ34, പുതുപ്പള്ളി, നെടുംകുന്നം, പാലാ 31, കുറവിലങ്ങാട് 29, മാഞ്ഞൂർ, മുണ്ടക്കയം 28, കാണക്കാരി, വെള്ളൂർ 25, രാമപുരം 24, കരൂർ, വാകത്താനം, ഈരാറ്റുപേട്ട 23, പാമ്പാടി, തൃക്കൊടിത്താനം, കുമരകം 22, കടപ്ലാമറ്റം, മീനച്ചിൽ, മണർകാട്, കുറിച്ചി 21, ഞീഴൂർ, വിജയപുരം 20, വൈക്കം, വെളിയന്നൂർ, കിടങ്ങൂർ, പള്ളിക്കത്തോട് 19, കങ്ങഴ, പനച്ചിക്കാട്, തിരുവാർപ്പ്, ഉദയനാപുരം 17, മുത്തോലി, നീണ്ടൂർ 16, പായിപ്പാട്, ആർപ്പൂക്കര, അയ്മനം 15, പൂഞ്ഞാർ തെക്കേക്കര, തലപ്പലം 14, ചെമ്പ്, മരങ്ങാട്ടുപിള്ളി 13, മേലുകാവ്, ഭരണങ്ങാനം, വെള്ളാവൂർ 12, വെച്ചൂർ, കൊഴുവനാൽ, തലയോലപ്പറമ്പ്, പൂഞ്ഞാർ, തീക്കോയി, എലിക്കുളം 11, അകലക്കുന്നം, ഉഴവൂർ, കൂരോപ്പട, മറവന്തുരുത്ത് 10, കറുകച്ചാൽ, മീനടം 9, വാഴപ്പള്ളി, കടനാട് 8, ടി.വി പുരം 6, തലയാഴം, കൂട്ടിക്കൽ 5, കല്ലറ, തലനാട് 4, മൂന്നിലവ് 1.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.