SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.03 AM IST

3,149 പേർക്ക് കൂടി കൊവിഡ്

covid

കൊച്ചി: ജില്ലയിൽ ഇന്നലെ 3,149 പേർക്ക് കൊവിഡ് ബാധിച്ചു. 2,319 പേർ രോഗ മുക്തി നേടി.
കൂടുതൽ രോഗബാധിതർ
കവളങ്ങാട് - 123
തൃക്കാക്കര -82
പുത്തൻവേലിക്കര - 78
തൃപ്പൂണിത്തുറ - 77
രായമംഗലം - 65
മലയാറ്റൂർ നീലീശ്വരം - 63
അഞ്ചിൽ താഴെ
കരുവേലിപ്പടി,കുമ്പളങ്ങി,അയ്യപ്പൻകാവ്,മാറാടി,വേങ്ങൂർ. 44,587പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 34,179ആണ്.

രോഗികൾ- 3,149
രോഗമുക്തർ-2,319
ടി.പി.ആർ-13.69

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVIDUPDATE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.