പത്തനംതിട്ട : ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നാലു ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്ററുകളിൽ 2021 ൽ ആരംഭിക്കുന്ന ഓക്സിലിയറി നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിന്റെ സ്കൂളുകളിൽ ഓരോ സീറ്റ് വീതം വിമുക്തഭടന്മാരുടെ ആശ്രിതർക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലേക്കുള്ള അപേക്ഷകൾ സൈനികക്ഷേമ ഡയറക്ടറുടെ ശുപാർശയോടുകൂടി ബന്ധപ്പെട്ട ജെ.പി.എച്ച്.എൻ മേധാവിക്ക് ഈ മാസം 20 നകം സമർപ്പിക്കണം. ഫോൺ: 0468 2961104.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |