കോഴിക്കോട്: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 2669 പേർക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ശതമാനമാണ്. സമ്പർക്കം വഴി 2636 പേർക്കാണ് രോഗബാധ. 28 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നു വന്ന അഞ്ച് പേർ പോസിറ്റിവായി. നിലവിൽ കോഴിക്കോട് സ്വദേശികളായ 33,960 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിലും വീടുകളിലും ചികിത്സയിലായിരുന്ന 3319 പേർ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പരിശോധനക്ക് വിധേയരാക്കിയത് 14,625 പേരെയാണ്. പുതുതായി വന്ന 6280 പേർ ഉൾപ്പടെ 1,07,543 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 9,09,716 പേർ നിരീക്ഷണം പൂർത്തിയാക്കി. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2281 മരണമാണ്.
ഉറവിടം വ്യക്തമല്ലാത്തവർ
അഴിയൂർ 1,ചാത്തമംഗലം 1,ഫറോക്ക് 4,കടലുണ്ടി 4,കോഴിക്കോട്കോർപ്പറേഷൻ 2,നാദാപൂരം 2,നരിപ്പറ്റ 1,നൊച്ചാട് 1,ഒളവണ്ണ 3,പെരുവയൽ 2,പുറമേരി 2,പുതുപ്പാടി 1,രാമനാട്ടുകര 1,തൂണേരി 1,ഉണ്ണികുളം 1,വാണിമേൽ 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 507,അരിക്കുളം 49,അത്തോളി 28,ആയഞ്ചേരി 4,അഴിയൂർ 1,ബാലുശ്ശേരി 33,ചക്കിട്ടപ്പാറ 43,ചങ്ങരോത്ത് 23,ചാത്തമംഗലം 69,ചെക്ക്യാട് 14,ചേളന്നൂർ 87,ചേമഞ്ചേരി 27,ചെങ്ങോട്ടുകാവ് 43,ചെറുവണ്ണൂർ 7,ചോറോട് 19,എടച്ചേരി 15,ഏറാമല 15,ഫറോക്ക് 62,കടലുണ്ടി 20,കക്കോടി 45,കാക്കൂർ 32,കാരശ്ശേരി 12,കട്ടിപ്പാറ 9,കാവിലുംപാറ 29,കായക്കൊടി 4,കായണ്ണ 4,കീഴരിയൂർ 14,കിഴക്കോത്ത് 11,കോടഞ്ചേരി 42,കൊടിയത്തൂർ 21,കൊടുവള്ളി 24,കൊയിലാണ്ടി 82,കൂടരഞ്ഞി 22,കൂരാച്ചുണ്ട് 2,കൂത്താളി 8,കോട്ടൂർ 10,കുന്ദമംഗലം 99,കുന്നുമ്മൽ 13,കുരുവട്ടൂർ 75,കുറ്റ്യാടി 3,മടവൂർ 44,മണിയൂർ 19,മരുതോങ്കര 13,മാവൂർ 12,മേപ്പയ്യൂർ 21,മൂടാടി 36,മുക്കം 43,നാദാപുരം 33,നടുവണ്ണൂർ 14,നൻമണ്ട 43,നരിക്കുനി 10,നരിപ്പറ്റ 25,നൊച്ചാട് 15,ഒളവണ്ണ 43,ഓമശ്ശേരി 23,ഒഞ്ചിയം 23,പനങ്ങാട് 33,പയ്യോളി 50,പേരാമ്പ്ര 27,പെരുമണ്ണ 10,പെരുവയൽ 29,പുറമേരി 34,പുതുപ്പാടി 32,രാമനാട്ടുകര 44,തലക്കുളത്തൂർ 17,താമരശ്ശേരി 27,തിക്കോടി 53,തിരുവള്ളൂർ 14,തിരുവമ്പാടി 34,തൂണേരി 25,തുറയൂർ 9,ഉള്ള്യേരി 19,ഉണ്ണികുളം 39,വടകര 33,വളയം 14,
വാണിമേൽ 5,വേളം 4,വില്യാപ്പള്ളി 40.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |