SignIn
Kerala Kaumudi Online
Friday, 29 March 2024 5.36 PM IST

തുവ്വൂർ കിണർ സ്മാരകമാക്കണം: ബി.ജെ.പി

cd
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് ബി.ജെ.പി മലപ്പുറം ജില്ലാ കമ്മറ്റി നിവേദനം നൽകുന്നു

മലപ്പുറം: 1921 ലെ മലബാർ മാപ്പിള കലാപത്തിൽ രക്തസാക്ഷികളായവർക്ക് വേണ്ടി തുവ്വൂർ കിണറും പരിസരവും ഏറ്റെടുത്ത് ചരിത്ര സ്മാരകമാക്കാൻ തയ്യാറാവണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ബി.ജെ.പി മലപ്പുറം ജില്ലാ കമ്മിറ്റി നിവേദനം നൽകി. കലാപം നടത്തിയവർക്ക് സ്മാരകം നിർമ്മിക്കുകയും ഇരകളെ തമസ്‌കരിക്കുകയുമാണ് ജില്ലാ പഞ്ചായത്ത് ചെയ്യുന്നത് എന്ന ആക്ഷേപം പരക്കെ ഉണ്ട്. അതിന് പരിഹാരം കാണാൻ ജില്ലാ പഞ്ചായത്ത് തയ്യാറാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് രവി തേലത്ത്, മേഖലാ പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ , വൈസ് പ്രസിഡന്റ് കെ.കെ.സുരേന്ദ്രൻ, ജന:സെക്രട്ടറി എം.പ്രേമൻ , ജില്ലാ ജന:സെക്രട്ടറി കെ.സി.വേലായുധൻ, ട്രഷറർ കെ.പി. ബാബുരാജ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, BJP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.