SignIn
Kerala Kaumudi Online
Saturday, 20 April 2024 4.56 AM IST

വ്യാപനം വീണ്ടും ഉയരുന്നു, 2214 പേർക്ക് കൊവിഡ്

covid

കോട്ടയം : ജില്ലയിൽ 2214 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2187 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 11 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 27 പേർ രോഗബാധിതരായി. പുതിയതായി 12591 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 17.58 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 795 പുരുഷൻമാരും 759 സ്ത്രീകളും 260 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 276 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2198 പേർ രോഗമുക്തരായി. 8914 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 49883 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ :
കോട്ടയം 192, കാഞ്ഞിരപ്പള്ളി 96, ഏറ്റുമാനൂർ 67, രാമപുരം 65, ചിറക്കടവ് 58, പനച്ചിക്കാട് 55, കല്ലറ 54, എരുമേലി 53, മണിമല 45, മാഞ്ഞൂർ 44, അയർക്കുന്നം 43, കടപ്ലാമറ്റം 42, പൂഞ്ഞാർ 41, മുണ്ടക്കയം, പാമ്പാടി, തിരുവാർപ്പ് 38, കറുകച്ചാൽ 36, വാകത്താനം 35, അതിരമ്പുഴ, കങ്ങഴ, വെള്ളാവൂർ 34, ചങ്ങനാശേരി, ഭരണങ്ങാനം 33, തലയോലപ്പറമ്പ് 32, മാടപ്പള്ളി 31, കടുത്തുരുത്തി 30, അകലക്കുന്നം, വെള്ളൂർ 29, മണർകാട്, കുരോപ്പട, ഞീഴൂർ 28, കരൂർ 27, കടനാട്, തിടനാട് 26, പള്ളിക്കത്തോട്, മരങ്ങാട്ടുപിള്ളി 25, ഈരാറ്റുപേട്ട, പുതുപ്പള്ളി, വൈക്കം 24, മേലുകാവ്, പാലാ, ആർപ്പൂക്കര, വാഴൂർ 23, കോരുത്തോട് 22, വാഴപ്പള്ളി, ചെമ്പ്, മുളക്കുളം 21, കിടങ്ങൂർ, കാണക്കാരി, കുറിച്ചി 19, കുറവിലങ്ങാട് 18, പായിപ്പാട്, വിജയപുരം, മീനച്ചിൽ 17, ടി.വി പുരം, മുത്തോലി, മറവന്തുരുത്ത്, തൃക്കൊടിത്താനം 16, പാറത്തോട്, കുമരകം15, കൊഴുവനാൽ, വെളിയന്നൂർ 14, ഉഴവൂർ, കൂട്ടിക്കൽ 13, തലപ്പലം, നെടുംകുന്നം 12, നീണ്ടൂർ, പൂഞ്ഞാർ തെക്കേക്കര, മീനടം 11, തലയാഴം, ഉദയനാപുരം, എലിക്കുളം 9, അയ്മനം, വെച്ചൂർ 8, തലനാട് 7, തീക്കോയി, മൂന്നിലവ് 6.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.