SignIn
Kerala Kaumudi Online
Thursday, 25 April 2024 5.32 AM IST

മുഴുവൻ സ്ഥലവും ഏറ്റെടുക്കും

road

ആലപ്പുഴ: ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കി. 57 കേസുകളിലായി 20.64 കോടി രൂപ സ്ഥലമുടമകൾക്ക് കൈമാറി. 0.7438 ഹെക്ടർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സ്ഥലവും ഏറ്റെടുക്കുന്നതിനുള്ള കർമ്മ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. നടപടി ക്രമങ്ങൾ വേഗത്തിലാക്കുന്നതിന് എൻ.ഐ.സി 'ലാം' എന്ന സോഫ്ട് വെയറും തയ്യാറാക്കിയിട്ടുണ്ട്. രേഖകൾ സമർപ്പിക്കുന്നതിന് ഭൂ ഉടമകൾക്ക് നോട്ടീസ് നൽകി. ഇനിയും രേഖകൾ സമർപ്പിക്കാത്ത ഭൂ ഉടമകൾ ബന്ധപ്പെട്ട തഹസീൽദാർ ഓഫീസിൽ സമർപ്പിക്കണം. ഇല്ലെങ്കിൽ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുമെന്ന് ദേശീയപാത വിഭാഗം സ്പെഷ്യൽ ഡപ്യൂട്ടി കളക്ടർ ആൻഡ് കോമ്പീറ്റന്റ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.