SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.33 PM IST

ഏറിയും കുറഞ്ഞും രോഗികൾ 3058

kovid

കോഴിക്കോട്: ജില്ലയിൽ മാറിമറഞ്ഞ് വീണ്ടും കൊവിഡ് കുതിപ്പ്. ഇന്നലെ 3058 പേർക്ക് രോഗം സ്ഥിരീകരിച്ചു. 36 പേരുടെ ഉറവിടം വ്യക്തമല്ല. 18.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കത്തിലൂടെ 3001 പേർ രോഗബാധിതരായി. വിദേശത്ത് നിന്നെത്തിയ 11 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 4 പേർക്കും 6 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 17047 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലായിരുന്ന 3265 പേർ കൂടി രോഗമുക്തരായി. 33724 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്.

ഉറവിടം വ്യക്തമല്ലാത്തവർ

ചക്കിട്ട പാറ 2,​ ചെക്യാട് 1,​ കടലുണ്ടി 1,​ കായക്കൊടി 4,​ കൊയിലാണ്ടി 1,​ കോഴിക്കോട് 3,​ മേപ്പയൂർ 1,​നാദാപുരം 2,​ നൊച്ചാട് 3,​ ഒളവണ്ണ 2,​ പേരാമ്പ്ര 3,​ പെരുമണ്ണ 2,​ പുറമേരി 4,​ പുതുപ്പാടി 2,​ താമരശ്ശേരി 1,​

തിരുവള്ളൂർ 1,​ വാണിമേൽ 3.

സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 487,​ അരിക്കുളം 11,​ അത്തോളി 42,​ ആയഞ്ചേരി 13,​ അഴിയൂർ 31,​ ബാലുശ്ശേരി 54,​ ചക്കിട്ടപ്പാറ 15,​ ചങ്ങരോത്ത് 44,​ ചാത്തമംഗലം 24,​ ചെക്കിയാട് 10,​ ചേളന്നൂർ 21,​

ചേമഞ്ചേരി 27,​ ചെങ്ങോട്ടുകാവ് 47,​ ചെറുവണ്ണൂർ 32,​ ചോറോട് 29,​ എടച്ചേരി 9,​ ഏറാമല 27,​ ഫറോക്ക് 37,​ കടലുണ്ടി 45,​ കക്കോടി 44,​ കാക്കൂർ 44,​ കാരശ്ശേരി 50,​ കട്ടിപ്പാറ 43,​ കാവിലുംപാറ 26,​ കായക്കൊടി 46,​ കായണ്ണ 27,​ കീഴരിയൂർ 10,​ കിഴക്കോത്ത് 34,​ കോടഞ്ചേരി 32,​ കൊടിയത്തൂർ 15,​ കൊടുവള്ളി 9,​ കൊയിലാണ്ടി 59,​ കൂടരഞ്ഞി 14,​ കൂരാച്ചുണ്ട് 19,​ കൂത്താളി 29,​ കോട്ടൂർ 35,​ കുന്ദമംഗലം 61,​ കുന്നുമ്മൽ 17,​ കുരുവട്ടൂർ 25,​ കുറ്റ്യാടി 13,​ മടവൂർ 37,​ മണിയൂർ 66,​ മരുതോങ്കര 13, ​മാവൂർ 20,​ മേപ്പയ്യൂർ 66,​ മൂടാടി 50,​ മുക്കം 35,​ നാദാപുരം 22,​ നടുവണ്ണൂർ 64,​ നന്മണ്ട 32,​ നരിക്കുനി 72,​ നരിപ്പറ്റ 18,​ നൊച്ചാട് 24,​ ഒളവണ്ണ 52,​ ഓമശ്ശേരി 23,​ ഒഞ്ചിയം 20,​ പനങ്ങാട് 26,​ പയ്യോളി 44,​ പേരാമ്പ്ര 24,​ പെരുമണ്ണ 19,​ പെരുവയൽ 48,​ പുറമേരി 16,​ പുതുപ്പാടി 96,​ രാമനാട്ടുകര 32,​ തലക്കുളത്തൂർ 23,​ താമരശ്ശേരി 28,​ തിക്കോടി 35,​ തിരുവള്ളൂർ 22,​ തിരുവമ്പാടി 11,​ തൂണേരി 15,​തുറയൂർ 21,​ ഉള്ള്യേരി 78,​ ഉണ്ണികുളം 41,​ വടകര 66,​ വളയം 6,​ വാണിമേൽ 16,​ വേളം 9,​ വില്യാപ്പള്ളി 44.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.