SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.30 PM IST

ലോ​ക​ ​സാ​ക്ഷ​ര​താ ​ദി​നം​ ​ആ​ച​രി​ച്ച് സാക്ഷരതാ മിഷൻ

international-literacy-da

കൊച്ചി: എറണാകുളം ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ലോക സാക്ഷരതാദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ല സാക്ഷരതാ മിഷൻ ചീഫ് കോ ഓർഡിനേറ്റർ കൂടിയായ കളക്ടർ ജാഫർ മാലിക്ക് പതാക ഉയർത്തി. ഏറ്റവും പ്രായമുള്ള പഠിതാവായ ദേവകി വള്ളോൻ, പത്താംതരം തുല്യതാ പഠിതാവായ കെ.പി. അലിയാർ, ഹയർസെക്കൻഡറി തലം തുല്യതാ പഠിതാവായ സീതാ മണി, സാക്ഷരതാ ദിന കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഷൈനി ദേവസി എന്നിവരെ ആദരിച്ചു.സാക്ഷരതാദിന സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.ജെ.ജോമി ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LITERACY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.