കോട്ടയം: മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2021-ലെ ഫെഡറേഷൻ ഒഫ് ഇന്ത്യൻ പബ്ലിഷേഴ്സ് ദേശീയ അവാർഡിൽ പത്തെണ്ണം ഡി.സി ബുക്സിനു ലഭിച്ചു. 17ന് ഡൽഹിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |