തിരുവനന്തപുരം: കന്നിമാസ പൂജക്കൾക്കായി ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. പ്രതിദിനം 15000 പേർക്ക് ദർശനാനുമതിയുണ്ട്. രണ്ട് വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. സെപ്തംബർ 17മുതൽ 21 വരെയാണ് ഭക്തർക്ക് പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |