തളിപ്പറമ്പ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ആശുപത്രി വിട്ടു. ഇന്നലെ 11ന് ചേർന്ന മെഡിക്കൽ ബോർഡ് യോഗം, അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ചശേഷമാണ് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. രണ്ടാഴ്ച പൂർണ വിശ്രമവും ആരോഗ്യപരമായ നിബന്ധനകളും നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |