SignIn
Kerala Kaumudi Online
Thursday, 25 April 2024 4.22 PM IST

കിംസ് അൽശിഫയിൽ സൗജന്യ കേൾവി പരിശോധനാ ക്യാമ്പ്

ccc

പെരിന്തൽമണ്ണ: കിംസ് അൽശിഫ ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ സെ​പ്​തം​ബർ 15ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് മൂന്നുവരെ സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മറ്റ് ഇ.എൻ.ടി അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും ക്യാമ്പിൽ പങ്കെടുക്കാം. ലാബ്, റേഡിയോളജി വിഭാഗങ്ങളിലും തുടർ ചികിത്സ ആവശ്യമുള്ളവർക്കും പ്രത്യേക ഇളവുകളുണ്ടാവും. കിംസ് അൽശിഫ ഇ.എൻ.ടി, ഹെഡ് & നെക്ക് വിഭാഗം മേധാവി ഡോ. എം.എ. ഷംഷീർ നേതൃത്വം നൽകുന്ന ക്യാമ്പിൽ ഇ.എൻ.ടി സർജന്മാരാ​യ ഡോ. രാകേഷ് രാമചന്ദ്രൻ, ഡോ. സൗമ്യ എന്നിവരും രോഗികളെ പരിശോധിക്കും. ഫോൺ 9446005072, 9446300919

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, ENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.