SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.45 PM IST

ഓക്സിജൻ പ്ലാന്റ് ഈ മാസം

oxygen

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം പൂർത്തിയാകും. ജില്ലാ കളക്ടർ എ. അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇക്കാര്യങ്ങൾ ചർച്ച ചെയ്തു. കെയർ ഇന്ത്യയുടെ സഹായത്തോടെ കോസ്റ്റ്ഫോർഡാണ് നിർമ്മാണം നടത്തുന്നത്. മിനിറ്റിൽ 2,000 ലിറ്ററാണ് പ്ലാന്റിന്റെ ശേഷി. ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ, എൻ.എച്ച്.എം ജില്ല പ്രോജക്ട് മാനേജർ ഡോ. കെ.ആർ. രാധാകൃഷ്ണൻ, ജില്ലാ പ്രോജക്ട് ഡയറക്ടർ ഉഷ നാരായണൻ, കെയർ ഇന്ത്യ സൊല്യൂഷൻസ് ചീഫ് എക്സി. ഓഫീസർ മനോജ് ഗോപാലകൃഷ്ണ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.