കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് വാഹനമിടിച്ച് രണ്ട് മരണം.പഴങ്ങനാട് സ്വദേശികളായ നസീമ, സുബൈദ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രോഗിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.
വണ്ടിയിലുണ്ടായിരുന്ന രോഗി ഹൃദയാഘാതം മൂലം മരിച്ചു. ഡോക്ടർ സ്വപ്നയാണ് മരിച്ചത്.അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് നാല് സ്ത്രീകളെ ഇടിക്കുകയായിരുന്നു. പുലർച്ചെ നടക്കാനിറങ്ങിയ സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |