SignIn
Kerala Kaumudi Online
Thursday, 25 April 2024 7.51 AM IST

മോദി ഭരണത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കരകയറുന്നു,​ രാജ്യത്തെ വ്യാവസായിക ഉത്‌പാദനം 11.5 ശതമാനം ഉയർന്നു

kk

മുംബയ് : കൊവിഡും ലോക്ക്ഡൗണും വരുത്തിച്ച സാമ്പത്തിക ആഘാതത്തിൽ നിന്ന് ഇന്ത്യ കരകയറുന്നതായി സൂചന.ജൂലായ് മാസത്തിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം 11.5 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വീ്‌ണ്ടെടുക്കലിന്റെ സൂചനയായാണ് സാമ്പത്തിക വിദഗ്ദ്ധർ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്.ഖനനം, ഊര്‍ജം, നിര്‍മിതോത്പാദനം തുടങ്ങിയ മേഖലകളിലെ മികച്ച മുന്നേറ്റമാണ് വ്യാവസായിക ഉത്‌പാദന സൂചികയിലെ നേട്ടത്തിന് കാരണം. ഖനന രംഗത്ത് 19.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഊര്‍ജ മേഖലയിലെ നേട്ടം 11.1 ശതമാനമാണ്.

എന്നാല്‍, രാജ്യത്തെ ഉത്പാദന തോത് ഇപ്പോഴും കൊവിഡിന് മുന്‍പുളള കാലഘട്ടത്തെ അപേക്ഷിച്ച് കുറവാണെന്നാണ് റിപ്പോർട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIAN INDUSTRY, COVID, NARENDRA MODI, LOCKDOWN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.