SignIn
Kerala Kaumudi Online
Friday, 20 May 2022 1.20 AM IST

ജില്ലയിൽ 1176 പേർക്ക് കൊവിഡ്

covid

കോട്ടയം: ജില്ലയിൽ 1176 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1163 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകർ. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേർ രോഗബാധിതരായി. 1463 പേർ രോഗമുക്തരായി. പുതിയതായി 8197 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.34 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 498 പുരുഷൻമാരും 522 സ്ത്രീകളും 156 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 241 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 9213 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 276514 പേർ കൊവിഡ് ബാധിതരായി. 264553 പേർ രോഗമുക്തി നേടി. ആകെ 51607 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

കോട്ടയം 113, പനച്ചിക്കാട് 56, കാഞ്ഞിരപ്പള്ളി, എരുമേലി 51, വിജയപുരം 38, പുതുപ്പള്ളി 37, ചങ്ങനാശേരി 35, കങ്ങഴ 32, മുളക്കുളം 31, പാറത്തോട് 28, ചിറക്കടവ് 27, പൂഞ്ഞാർ 25, മുണ്ടക്കയം 23, പായിപ്പാട് 21, കടുത്തുരുത്തി, അകലക്കുന്നം 20, ഭരണങ്ങാനം 19, അതിരമ്പുഴ, ഉഴവൂർ 18, മാടപ്പള്ളി, കറുകച്ചാൽ, പാലാ 17, തൃക്കൊടിത്താനം, രാമപുരം, വാഴൂർ, പൂഞ്ഞാർ തെക്കേക്കര 16, പാമ്പാടി, വാഴപ്പള്ളി 15, ടി വി പുരം 13, വാകത്താനം, ഏറ്റുമാനൂർ, കരൂർ, മാഞ്ഞൂർ, മണിമല, നെടുംകുന്നം 12, വെളിയന്നൂർ, തലയോലപ്പറമ്പ്, എലിക്കുളം, കുറിച്ചി 11, ആർപ്പൂക്കര, അയ്മനം 10, കുറവിലങ്ങാട്, തലപ്പലം, വെള്ളാവൂർ, കൂരോപ്പട 9, കിടങ്ങൂർ, കോരുത്തോട്, മണർകാട്, ചെമ്പ്, വൈക്കം, വെള്ളൂർ, തിടനാട്, വെച്ചൂർ, മുത്തോലി 8, കടനാട്, ഉദയനാപുരം, അയർക്കുന്നം, കൊഴുവനാൽ, ഈരാറ്റുപേട്ട, കാണക്കാരി 7, മറവന്തുരുത്ത്, മൂന്നിലവ്, പള്ളിക്കത്തോട്, തലനാട്, നീണ്ടൂർ 6, കടപ്ലാമറ്റം, തീക്കോയി, മീനച്ചിൽ 5, കല്ലറ, കൂട്ടിക്കൽ, ഞീഴൂർ 4, കുമരകം, തിരുവാർപ്പ് 3, മേലുകാവ്, തലയാഴം, മീനടം 2. എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ചവരുടെ എണ്ണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.