റോസാപ്പൂവിതളിൽ ഗണപതിയെ, തുളസിയിലയിൽ കൃഷ്ണനെ, ആലിലയിൽ തൃശൂർ തെക്കേ ഗോപുരം. അങ്ങനെ ഇലയിലും പൂവിതളിലും ചിത്രം വരച്ച് വിസ്മയം തീർക്കുകയാണ് പാലക്കാട് പത്തിരിപ്പാല പാണ്ടൻതറ സ്വദേശി ഉമേഷ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |