ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 73 കോടി (73,05,89,688) കൊവിഡ് വാക്സിൻ നൽകി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കാണിത്. അതേസമയം 33,376 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 308 മരണവും സ്ഥിരീകരിച്ചു. 2.10 ശതമാനമാണ് ദേശീയ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |