അലപ്പുഴ: പൂച്ചാക്കലിൽ ഏഴംഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി. തൈക്കോട്ടുശ്ശേരി രോഹിണിയിൽ വിപിൻലാൽ (37) ആണ് കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം.
കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്നും, പെൺകുട്ടിയ്ക്ക് മോശം മെസേജ് അയച്ചതുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |