കൊല്ലം: കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ (ഐ.ഐ.ഐ.സി) കോഴ്സുകളിലേക്ക് 2021 സെപ്തംബർ 25 വരെ അപേക്ഷിക്കാം. ഒക്ടോബർ മാസത്തിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫോൺ: 8078980000. വെബ്സൈറ്റ് :www.iiic.ac.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |