SignIn
Kerala Kaumudi Online
Thursday, 28 March 2024 8.37 PM IST

20,240 രോഗികൾ, 17.51% ടി.പി.ആർ

covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 20,240പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24മണിക്കൂറിനിടെ 1,15,575 സാമ്പിളുകൾ പരിശോധിച്ചു. 17.51ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 67മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 22,55. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 19,251പേർ

സമ്പർക്കരോഗികളാണ്. 774പേരുടെ ഉറവിടം വ്യക്തമല്ല. 114പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ.

101ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 29,710പേർ രോഗമുക്തി നേടി. 794തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ ഏഴിന് മുകളിലുള്ളത്.

അതേസമയം, ജില്ലകളിലെ കൊവിഡ് വ്യാപനം കുറയുന്നുണ്ട്. എറണാകുളം 2572, തൃശൂർ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂർ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസർകോട് 287 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.

 ആകെ രോഗികൾ 4,375,431

 ചികിത്സയിലുള്ളവർ 2,22,255

 രോഗമുക്തർ 4,130,065

 നിരീക്ഷണത്തിലുള്ളവർ6,03,315

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.