SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.52 PM IST

വാക്‌സിൻ സ്‌പോൺസർ ചെയ്യാൻ പൊതുക്യാമ്പയിൻ

sponser

കൊച്ചി: സെപ്തംബർ അവസാനത്തോടെ ജില്ലയിലെ 100 ശതമാനം ആളുകൾക്കും വാക്‌സിൻ നൽകുന്നതിന്റെ ഭാഗമായി വാക്‌സിൻ സ്‌പോൺസർ ചെയ്യുന്നതിനുള്ള പൊതു ക്യാമ്പയിൻ, 'സ്‌പോൺസർ എ ജാബ്' എറണാകുളത്തും വ്യാപിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്.
വ്യക്തികൾ, കമ്മ്യൂണിറ്റി ഓർഗനൈസേഷൻ, ബാങ്ക്, ഡിപ്പാർട്ട്‌മെന്റ്, ഓഫീസുകൾ, ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്, കമ്പനികൾ, കടകൾ തുടങ്ങിയവർക്ക് മറ്റുള്ളവർക്കായി വാക്‌സിൻ സ്‌പോൺസർ ചെയ്യാം.ജി.എസ്.ടി ഉൾപ്പടെ 782 രൂപയാണ് ഒരു ഡോസ് വാക്‌സിന്റെ വില. അന്യസംസ്ഥാന തൊഴിലാളികൾ, സാമ്പത്തിക മേഖലയിൽ പിന്നോക്കം നിൽക്കുന്നവർ, ദുർബല വിഭാഗങ്ങൾ തുടങ്ങിയവർക്കാണ് വാക്‌സിൻ നൽകുന്നതിന് മുൻഗണന.കെ.എം.എസ്.സിഎല്ലിന്റെ ഓൺലൈൻ പോർട്ടൽ വഴി പണം അടച്ച് സ്‌പോൺസർമാരാകാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, VACCINEPUBLICCAMP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.