SignIn
Kerala Kaumudi Online
Friday, 29 March 2024 10.16 AM IST

ഉന്നതതല യോഗം വിളിക്കും

ds

തിരുവനന്തപുരം: വേളിയിലെ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് ലിമിറ്റഡ് ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കുന്നത് ചർച്ച ചെയ്യാൻ ഉന്നതതലയോഗം വിളിക്കുമെന്ന് സർക്കാരിന്റെ ഉറപ്പ്. ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കണമെന്നും തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻമന്ത്രി ബാബു ദിവാകരൻ എന്നിവരുടെ നേതൃത്വത്തിൽ മന്ത്രി വി. ശിവൻകുട്ടി, പി. രാജീവ് എന്നിവരെ നേരിൽക്കണ്ട് നിവേദനം നൽകിയപ്പോഴാണ് ഈ ഉറപ്പ് ലഭിച്ചത്. കെ. ജയകുമാർ, സി. രാജേന്ദ്രൻ,എം.ഷാജഹാൻ,കെ.വി.അനിൽകുമാർ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.