'ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ' എന്ന ഭക്തി സാന്ദ്രമായ ഗാനം ഒരുക്കിയ പ്രശസ്ത സംഗീതജ്ഞൻ ടിഎസ് രാധാകൃഷ്ണന്റെ പുതിയ കൃഷ്ണഭക്തി ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.നെയ്യാറ്റിൻകര ഉണ്ണിക്കണ്ണനെ വർണ്ണിച്ചുകൊണ്ടുള്ള ഈ ഗാനത്തിന്റെ വരികൾ എഴുതിയത് കവിയും ഗാനരചയിതാവുമായ ഉദയൻ കൊക്കോട് ആണ്.
അരുൺ ജി എസ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അരുണും സിതാര കൃഷ്ണകുമാറും ചേർന്ന് ആലപിച്ച 'ചങ്ങാലികിളി' എന്ന ഓണപ്പാട്ട് ഇതിനോടകം നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |