SignIn
Kerala Kaumudi Online
Friday, 29 March 2024 2.45 PM IST

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ‌്തു

bhupendra-patel

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ‌്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചടങ്ങിൽ സന്നിഹിതനായിരുന്നു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവരഥ് സത്യവാചകം ചൊല്ലിക്കൊടുത്തു. 59 വയസുകാരനായ ഭൂപേന്ദ്ര പട്ടേൽ ഗുജറാത്തിന്റെ പതിനേഴാമത്തെ മുഖ്യമന്ത്രിയാണ്. ഇന്നലെയാണ് ബിജെപി നിയമസഭാ കക്ഷി യോഗം വിജയ് രൂപാണിയുടെ പിൻഗാമിയായി പട്ടേലിനെ തിരഞ്ഞെടുത്തത്.

ഇ​ന്ന​ലെ​ ​ഗാ​ന്ധി​ന​ഗ​റി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​രൂ​പാ​ണി​ ​ത​ന്നെ​യാ​ണ് ഭുപേന്ദ്ര പട്ടേലിനെ ​പുതിയ മുഖ്യമന്ത്രിയായി ​നി​ർ​ദ്ദേ​ശി​ച്ച​ത്.മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​ന​ന്ദി​ബെ​ൻ​ ​പ​ട്ടേ​ലി​ന്റെ​ ​അ​ടു​ത്ത​ ​അ​നു​യാ​യി​യാ​ണ് ഭുപേന്ദ്ര പട്ടേൽ.​ ​

ഘട്​ലോദി​യ​യി​ൽ​ ​നി​ന്നുള്ള എം എൽ എയാണ് ഭുപേന്ദ്ര പട്ടേൽ​ .​ 1.17​ല​ക്ഷം​ ​വോ​ട്ടി​ന്റെ​ ​റെ​ക്കാർ​ഡ് ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​ആ​യി​രു​ന്നു 2017ലെ തിരഞ്ഞെടുപ്പിൽ​ ​വി​ജ​യിച്ചത്.​ ​ഒ​റ്റ​ത്ത​വ​ണ​ ​മാ​ത്രം​ ​എം എ​ൽ ​എ​ ​ആ​യ​ ​അ​ദ്ദേ​ഹം​ ​അ​പ്ര​തീ​ക്ഷി​ത​മാ​യിട്ടാണ് മുഖ്യമന്ത്രി കസേരയിലെത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BHUPENDRA PATEL, GUJARAT CHIEF MINISTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.