SignIn
Kerala Kaumudi Online
Thursday, 25 April 2024 2.24 PM IST

ഇൻഫോപാർക്കിൽ വാക്സിനേഷൻ

infovacci

കൊച്ചി: ഇൻഫോപാർക്കിലെ എല്ലാ ഐ.ടി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള കൊവിഡ് വാക്സിനേഷൻ ഈ മാസത്തോടെ പൂർത്തിയാകും. ഇതോടെ ഐ.ടി കമ്പനികൾക്ക് സാധാരണ നിലയിൽ പ്രവർത്തിക്കാൻ സാഹചര്യമൊരുങ്ങും. വിവിധ കമ്പനികൾ സ്വന്തം നിലയിലും ഇൻഫോപാർക്കിന്റെ നേതൃത്വത്തിലുമാണ് വാക്സിനേഷൻ നടത്തുന്നത്. ജൂണിൽ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിരുന്നു.
രണ്ടാം ഡോസ് വിതരണമാണ് ഇപ്പോൾ നടക്കുന്നത്. തിരുവനന്തപുരം ടെക്നോപാർക്ക് എംപ്ലോയീസ് കോ-ഓപറേറ്റീവ് ആശുപത്രിയുമായി സഹകരിച്ച് ഇൻഫോപാർക്ക് സംഘടിപ്പിക്കുന്ന രണ്ടാം ഡോസ് വാകിസിനേഷൻ സെപ്റ്റംബർ 22മുതൽ 24 വരെയാണ്. വൈകാതെ കൂടുതൽ കമ്പനികൾ ഐ.ടി പാർക്കുകളിൽ തിരിച്ചെത്തുമെന്ന് കേരള ഐ.ടി പാർക്സ് സി.ഇ.ഒ ജോൺ എം.തോമസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, INFOPARKVACCINATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.