SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.34 AM IST

അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്

health

അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ഐ.സി.യുവിലെ ജീവനക്കാരിൽ നിന്നുണ്ടായ വീഴ്ചയെക്കുറിച്ച് ആരോഗ്യവകുപ്പ് പ്രാഥമികാന്വേഷണം ആരംഭിച്ചു. മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. ആശാ തോമസാണ് ആശുപത്രിയിലെത്തിയത്. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുൽ സലാം, കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ, ജീവനക്കാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ചികിത്സയിലിരിക്കെ കൊവിഡ് രോഗികൾ മരിച്ചാൽ ബന്ധുക്കളെ അറിയിക്കുന്ന രീതി, മൃതദേഹം വിട്ടുകൊടുക്കുന്ന നടപടി ക്രമങ്ങൾ തുടങ്ങിയ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.